Book Name in English : Chinese Pachakam
ചൈനീസ് വിഭവങ്ങള്‍ നമ്മുടെ നാട്ടില്‍ വളരെ ജനപ്രീതി നേടിയിട്ടുണ്ട്. കുറഞ്ഞ അളവിലുള്ള എണ്ണയുടെയും മസാലയുടെയും ഉപയോഗം , പച്ചക്കറികളുടെ ഉയര്‍ന്ന അളവ് എന്നിവ ഇവയുടെ സവിശേഷതയാണ്.
രുചികരവും പോഷകസമൃദ്ധവുമായ ചൈനീസ് വിഭവങ്ങളൊരുക്കാനുള്ള പാചകക്കുറിപ്പുകളുടെ സമാഹാരം.Write a review on this book!. Write Your Review about ചൈനീസ് പാചകം Other InformationThis book has been viewed by users 2156 times