Book Name in English : Chodhyamundo Saghave Utharamedukkan
300 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ വിശദീകരണങ്ങള്‍
അതിര്‍വരമ്പുകളില്ലാത്ത അറിവിന്റെ തീരത്തേയ്ക്ക് അണയുവാന്‍ ആഗ്രഹിക്കുന്ന ആരെയും ആകര്‍ഷിക്കുന്ന അസാധാരണ ക്വിസ് പുസ്തകം.വൈവിധമാര്‍ന്ന അവതരണ ശൈലിയില്‍ ആശയങ്ങളെ അടുക്കിവെച്ച് സാധാരണക്കാരനു പോലും അനായാസാമായി വിവരങ്ങള്‍ ഹൃദിസ്ഥമാക്കുന്ന തരത്തില്‍ സാധാരണക്കാരെഴുതിയ ക്വിസ് പുസ്തകം.Write a review on this book!. Write Your Review about ചോദ്യമുണ്ടോ സഖാവെ ഉത്തരമെടുക്കാന്‍ Other InformationThis book has been viewed by users 1696 times