Book Name in English : Janangalude Christhu
നൂറ്റാണ്ടുകളായി അനേകകോടിയാളുകൾ ലോകത്തു ജനിക്കുകയും മരിക്കുകയും ചെയുന്നു. ലോക ചരിത്രത്തെ ബി.സി.യെന്നും ഏ.ഡി.യെന്നും രണ്ടായിക്കിറി മുറിച്ചുകൊണ്ട് കടന്നുപോയ ഏക വ്യക്തിയായിരുന്നു നസ്രത്തിലെ ആശാരിപ്പണിക്കാരനായ യേശു.ഉദാത്ത ഹൃദയനായ പിതാവിന്റെ ആന്തരിക മഹത്വം അനാവരണം ചെയുകയാണ് ഗ്രന്ഥകർത്താവ്. ക്രിസ്തു ചരിത്രത്തിന് ഒരു വ്യത്യസ്ത വായന.Write a review on this book!. Write Your Review about ജനങ്ങളുടെ ക്രിസ്തു Other InformationThis book has been viewed by users 489 times