Book Name in English : Jenapaksham
തൊട്ടാൽ പൊള്ളുന്ന പ്രമേയങ്ങൾ. യുക്തിചിന്തയിൽ കടഞ്ഞെടുത്ത ചോദ്യശരങ്ങൾ! ഒഴുക്കിനെതിരെ നീന്തുന്ന മാനവിക നിലപാടുകളുടെ കാവൽക്കാരനാണ് രാജാ മോഹൻദാസ്. ഈ ഗ്രന്ഥകാരൻ്റെ സാമുഹ്യ രാഷ്ട്രീയ വീക്ഷണങ്ങളെ നിങ്ങൾക്കു മറികടക്കാനാകില്ല! വിരൽത്തുമ്പിൽ ത്രസിക്കുന്ന ചരിത്രം ഈ പുസ്‌തകത്തിൽ തൊട്ടെടുക്കാം. കേരളരാഷ്ട്രീയത്തിന്റെ നാൾവഴികളിൽ സംഭവിച്ചതൊക്കെയും സ്വന്തം നിലപാടുകളിൽ നിന്നുകൊണ്ട് വ്യാഖ്യാനിക്കുകയാണ് ലേഖകൻ. വിട്ടുവീഴ്ച്‌ചയ്ക്കും ഒത്തുതീർപ്പിനും തയ്യാറാകാത്ത സ്വതന്ത്രചിന്തയുടെ ആവിഷ്‌ക്കാരമാണ് ഇതിലെ രാഷ്ട്രീയലേഖനങ്ങൾ. തുടർച്ചയായി എഴുതാറുണ്ടായിരുന്ന ആനുകാലിക രാഷ്ട്രീയ സംഭവ വിശകലനങ്ങൾ മുഖം നോക്കാതെയുള്ളവയാണ്. ജനപക്ഷത്തുനിന്നുള്ള ചരിത്രത്തിന്റെ നേർസാക്ഷ്യങ്ങൾ.Write a review on this book!. Write Your Review about ജനപക്ഷം Other InformationThis book has been viewed by users 24 times