Book Name in English : Janapriya Cinemayudey Rajashilpikal
മലയാള ചലച്ചിത്രലോകത്തെ കമ്രനക്ഷത്രങ്ങളായിരുന്നു പത്മരാജനും ഭരതനും. എഴുത്തുകാരനായിരുന്ന പത്മരാജന്റെയും ചിത്രകാരനായിരുന്ന ഭരതന്റെയും മുഴുവന്‍ ചലച്ചിത്രങ്ങളുടെയും സമഗ്രപഠനമാണീ കൃതി. പത്മരാജന്റെ തിരക്കഥാരചനാശൈലിയും, ഭരതന്റെ സംവിധാനശൈലിയും പഠനവിഷയമാക്കിയ മലയാളത്തിലെ പ്രഥമ ചലച്ചിത്രസാഹിത്യകൃതി.Write a review on this book!. Write Your Review about ജനപ്രിയ സിനിമയുടെ രാജശില്‍പ്പികള്‍ Other InformationThis book has been viewed by users 6613 times