Image of Book ജനവിധി ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ രഹസ്യകോഡ് അഴിക്കുന്നു
  • Thumbnail image of Book ജനവിധി ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ രഹസ്യകോഡ് അഴിക്കുന്നു
  • back image of ജനവിധി ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ രഹസ്യകോഡ് അഴിക്കുന്നു

ജനവിധി ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ രഹസ്യകോഡ് അഴിക്കുന്നു

ISBN : 9789388241694
Language :Malayalam
Edition : 2021
Page(s) : 328
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 399.00
Rs 359.00

Book Name in English : Janavidhi Indian Thiranjeduppukalude Rahashyacodu Azhiyunnu

ഏതൊരു ഇന്ത്യാക്കാരന്റെയും ഡി എന്‍ എയുടെ കാമ്പ് ജനാധിപത്യമാണ് അത് നമ്മുടെ സംവാദങ്ങളെ ഉത്തേജിപ്പിക്കുന്നു. മനസ്സിന് ഊര്‍ജ്ജം പകരുന്നു. ഏറ്റവും മികച്ചതിനെ പുറത്തു കൊണ്ടു വരുന്നു. യാദൃശ്ചികമായി നമ്മിലുള്ള ചീത്തകളെയും നാം എത്ര അധഃസ്ഥിതരാണോ ദരിദ്രരാണോ ബഹിഷ്കതരാണോ അത്രത്തോളം നാം രാജ്യത്തിന്റെ തിരഞ്ഞെടുപ്പിലും ജനാധിപത്യത്തിലും പങ്കാളികളാകുന്നു. അതിനാല്‍ സംരക്ഷിക്കപ്പെടുന്നു.
Write a review on this book!.
Write Your Review about ജനവിധി ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളുടെ രഹസ്യകോഡ് അഴിക്കുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 702 times