Image of Book ജയ മഹാഭാരതം
  • Thumbnail image of Book ജയ മഹാഭാരതം
  • back image of ജയ മഹാഭാരതം

ജയ മഹാഭാരതം

Publisher :DC Books
ISBN : 9788126467204
Language :Malayalam
Edition : 2020
Page(s) : 380
Condition : New
no ratings yet, be the first one to rate this !

Book Name in English : Jaya Mahabharatham

അനന്തമായ ഇതിഹാസങ്ങളില്‍ നിത്യമായ സത്യം ഒളിഞ്ഞിരിക്കുന്നു അതെല്ലാം ആരു കാണുന്നു? ഇന്ദ്രന് നൂറും എനിക്ക് രണ്ടും മാത്രം
ആകാശത്തിനു മേലെ ദൈവങ്ങളുടെ വാസസ്ഥലമായ സ്വര്‍ഗ്ഗം. അതിനു മേലേ വൈകുണ്ഢം. ജയം എന്നര്‍ത്ഥം വരുന്ന ജയ - വിജയ എന്നിങ്ങനെ പേരായ ഇരട്ടകളാണ് വൈകുണ്ഠത്തിന്റെ വാതില്‍ കാക്കുന്നത്. ഒരാള്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് നിങ്ങളെ നയിക്കുന്നത്. മറ്റൊരാള്‍ നിങ്ങളെ വൈകുണ്ഢത്തിലേയ്ക്ക് നിങ്ങളെ ഉയര്‍ത്തുന്നു. വൈകുണ്ഢത്തില്‍ നിങ്ങള്‍ എന്നേയ്ക്കും സൗഖ്യമനുഭവിക്കും
Write a review on this book!.
Write Your Review about ജയ മഹാഭാരതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1259 times