Book Name in English : Jalatharangam
കഥയെഴുത്തിന്റെ രാജശില്പി എസ്. കെ. പൊറ്റെക്കാട്ടിന്റെ ഏഴു കഥകളുടെ സമാഹാരമാണ് ജലതരംഗം. ഭാവാത്മകതയുടെ മാരിവില്‍ സൗന്ദര്യവും ഭാഷയുടെ ലാളിത്യവുംകൊണ്ട് ശില്പഭംഗിയാര്‍ന്ന ഓരോ കഥയും വായനക്കാരില്‍ സുഖദമായ ഒരനുഭവമാക്കി മാറ്റുന്നുണ്ട്. മുക്കാല്‍നൂറ്റാണ്ടു മുന്‍പ് എഴുതിയ കഥകളുടെ ആവിഷ്‌കാരസൗന്ദര്യം കാലത്തിനു മായ്ക്കാന്‍ കഴിയാത്ത ചുമര്‍ചിത്രങ്ങളാണ്. അളന്നുതിട്ടപ്പെടുത്താന്‍ കഴിയാത്ത മനുഷ്യരുടെ മനോവ്യാപാരത്തിന്റെ സൂക്ഷ്മാംശങ്ങളുടെ വിസ്മയിപ്പിക്കുന്ന രചനാശൈലിയിലാണ് ഇതിലെ ഓരോ കഥയുടെയും ആവിഷ്‌കാരരീതിWrite a review on this book!. Write Your Review about ജലതരംഗം Other InformationThis book has been viewed by users 1794 times