Book Name in English : Jalaparvam
ജലപര്‍വ്വം അര്‍ത്ഥപൂര്‍ണമായ വായനയാകുന്നു മഹാദേവന്‍ തമ്പി നടത്തുന്ന ഈ അന്വേഷണത്തിന്റെ പുറകില്‍ ബൃഹത്തായ ഗവേഷണമുണ്ട് . മികച്ചൊരു വായനയെ സധൂകരിക്കുന്ന ലഘുവായ അധ്യായങ്ങള്‍. മനസ്സില്‍ തട്ടുന്ന കഥപാത്രങ്ങള്‍. നോവല്‍ മത്രമല്ല ഇതൊരു ചരിത്രാന്വെഷണം കൂടിയാണ്. ഒരു അണക്കെട്ടിനെ മുന്‍നിര്‍ത്തി അതിന്റെ ഭൂത വര്‍ത്തമാന കാലങ്ങളിലൂടെ കേരളത്തിന്റെയും തമിഴ്നാടിന്റെയും കാലഘട്ടത്തെ അടയാളപ്പെടുത്തുവാനുള്ള ശ്രമം.
ഓരോ മലയാളിയും വായിച്ചിരിക്കേണ്ടതാണീ കൃതി.
Write a review on this book!. Write Your Review about ജലപര്‍വ്വം Other InformationThis book has been viewed by users 2714 times