Image of Book ജലഭ്രമങ്ങളില്‍ ഞാ‌ന്‍
  • Thumbnail image of Book ജലഭ്രമങ്ങളില്‍ ഞാ‌ന്‍
  • back image of ജലഭ്രമങ്ങളില്‍ ഞാ‌ന്‍

ജലഭ്രമങ്ങളില്‍ ഞാ‌ന്‍

Publisher :Green Books
Language :Malayalam
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Jalabhramangalil Njan

തുലാവര്‍ഷം നഗ്നതാണ്ഡവമാടുമ്പോള്‍ ഭയചകിതമായ മനസ്സും ശരീരവും പേറി മലയോരഗ്രാമത്തിലെ ഒരു അണക്കെട്ടും അവിടത്തെ മനുഷ്യരും. കാലപ്പഴക്കംകൊണ്ട് ഈ അണക്കെട്ടും ഒരു മുത്തച്ഛനായിരിക്കുന്നു. ജലനിരപ്പുയരുന്പോള്‍ഈ മുത്തച്ഛന്റെ ആയുസ്സിനെചൊല്ലി ഗ്രാമവാസികളുടെ ഭീതികളും ഉയരുന്നു. വര്‍ത്തമാനകാലത്ത് കേരളീയ ജീവിതത്തില്‍ വന്നു പതിച്ച ഈ ജലവിഭ്രാന്തിയുടെ നിഴലിനെ ആഖ്യാനിക്കുവാ‌ന്‍ ശ്രമിക്കുകയാണ് എഴുത്തുകാര‌ന്‍. മുല്ലപ്പെരിയാറെന്ന ഈ അണക്കെട്ടിന്റെ ഗ്രഹനില കണ്ടെത്താ‌ന്‍ നോവലിസ്റ്റ് പുതിയ ആഖ്യാനതലം സൃഷ്ടിക്കുന്നു. സമകാല കേരളീയ പരിസരങ്ങളില്‍നിന്ന് രൂപപ്പെട്ട ജീവസ്സുറ്റ പ്രമേയമാണ് "ജലഭ്രമങ്ങളില്‍ ഞാ‌ന്‍'.
Write a review on this book!.
Write Your Review about ജലഭ്രമങ്ങളില്‍ ഞാ‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1379 times