Book Name in English : Jalamarmmaragal
ജീവിതത്തിന്റെയും കാലത്തിന്റെയും മര്‍മ്മരങ്ങള്‍ സാന്ദ്രസംഗീതമായി മനസ്സില്‍ ആഴ്ന്നിറങ്ങുന്ന ഭാവബന്ധുരമായ കഥകള്‍. ഭൗതികജീവിതത്തിന്റെ വിഹ്വലതകളും വിലാപങ്ങളും വൈരുദ്ധ്യങ്ങളും നിര്‍മ്മലമായ ഭാഷയില്‍ ആവിഷ്കരിച്ച് വായനയെ രസസമ്പൂര്‍ണ്ണമാക്കുന്ന കൃതി. സ്ത്രീയും പുരുഷനും കുടുംബവും സമൂഹവും പ്രകൃതിയും എല്ലാം സവിശേഷമായ രീതിയില്‍ വരച്ചിടുന്ന വാങ്മയചിത്രങ്ങള്‍.Write a review on this book!. Write Your Review about ജലമര്‍മ്മരങ്ങള്‍ Other InformationThis book has been viewed by users 1627 times