Book Name in English : Jalarnavam
ഇക്ബാല്‍ പി രായിന്റെ എഴുത്തുലോകത്തിലൂടെ കടന്നു പോയപ്പോള്‍ ആത്മവിസ്മൃതി എന്ന് പറയാവുന്ന ഒരവസ്ഥയില്‍ എഴുത്തുകാരനും വായനക്കാരനും ഒന്നാകുന്ന ഒരു അപൂര്‍വതയില്‍ അകപ്പെട്ടു ഓര്‍മ്മയിലും യാത്രയും പ്രണയവും തഴയ്ക്കുന്ന ഈ അര്‍ണവത്തിലൂടെ എഴുത്തുകാരനോടൊപ്പമുള്ള അനുയാത്രോരു പക്ഷേ എവിടെയോ കളഞ്ഞുപോയ നമ്മെത്തന്നെ നമുക്ക് കണ്ടെത്താന്‍ സഹായിക്കും.Write a review on this book!. Write Your Review about ജലാര്‍ണവം Other InformationThis book has been viewed by users 787 times