Book Name in English : Jathiyathayude Koyithukalam
“ഡ്യു ബോയിസ് വെള്ളക്കാരന്റെ ഭയത്തെ പറ്റി പറഞ്ഞ കാര്യങ്ങൾ മേൽജാ തിക്കാരുടെ കാര്യത്തിലും സത്യമാണ്. വെള്ളക്കാരൻ്റെ സംസ്‌കാരത്തിൻ്റെ അടിസ്ഥാനമായി അദ്ദേഹം കണ്ട അപരഹിംസയിലധിഷ്ഠിതമായ ക്രൂരത ഇന്ന് ഹിന്ദുമതം എന്ന പേരിൽ അറിയപ്പെടുന്ന ബ്രാഹ്‌മണ വിശ്വാസത്തിലും സംസ്‌കാരത്തിലും ദൃശ്യമാണ്. തങ്ങൾ നിർമിച്ചെടുത്തിരിക്കുന്ന ഈ ഭീകരവ്യവസ്ഥയെ തിരിച്ചറിയുന്നതിനും അതിൽ നിന്നും രക്ഷ നേടുന്നതിനുമുള്ള ഒരു അവസരമാണ് ’ബ്ലാക്ക് ലൈവ്സ് മാറ്റർ’ മുന്നേറ്റം വെള്ളക്കാർക്ക് മുന്നിൽ തുറന്നു വച്ചിരിക്കുന്നത്. ഇന്ത്യയിലെ മേൽജാതിക്കാർക്കും തങ്ങൾ കൂടെ ഭാഗമായ ഒരു മർദനവ്യവസ്ഥയുടെ രൂപം തിരിച്ചറിയുവാനുള്ള ഒരവസരമാണിത്. ഈ ഒരു അവസരം അവർ തിരിച്ചറിയുന്നതാണ് നല്ലത്. എന്തെന്നാൽ, ദലിതർ ഇനി അധികം കാത്തുനിൽക്കുകയില്ല.
--സൂരജ് യെങ്ഡെWrite a review on this book!. Write Your Review about ജാതീയതയുടെ കൊയ്ത്തുകാലം Other InformationThis book has been viewed by users 6 times