Book Name in English : Jeevichu Theerkkunnavar
ഇത് കഥയല്ല, വളരെ വളരെ നേര്‍ത്ത് ദുര്‍ബലമായ ഒരു ശബ്ദം മാത്രമാണ്. ഈ ശബ്ദം സങ്കടങ്ങളുടെ പെരുങ്കടലിനുള്ളില്‍പ്പെട്ട് ശബ്ദിക്കാന്‍ മറന്നുപോയ, അനുഭവങ്ങളുടെ കൊടും ചൂടില്‍ പൊള്ളി പ്രതികരിക്കാന്‍ ഭയന്നുപോയ, ജീവിതമെന്ന മഹായാത്രയില്‍ സമൂഹമെന്ന കൊടുംകാട്ടില്‍ ഒറ്റപ്പെട്ടുപോയ ഓരോ അനന്തഭദ്രയുടേയും കഥയാണ്. Write a review on this book!. Write Your Review about ജീവിച്ചുതീര്‍ക്കുന്നവര്‍ Other InformationThis book has been viewed by users 630 times