Book Name in English : Jeevitha Vijaya Rahasyam
പ്രതികൂല സാഹചര്യങ്ങളില്പ്പോലും എങ്ങനെ പ്രവര്‍ത്തിച്ചാല്‍ ജീവിതവിജയം കൈവരിക്കാം എന്ന് കാണിച്ചു തരുന്ന ഗ്രന്ഥം.അപകര്‍ഷതാ ബോധത്തെ അകറ്റാന്‍,ആത്മവിശ്വാസം കൂട്ടാന്‍,ലക്ഷ്യം നേടാന്‍ , പരാജയങ്ങളെ വിജയങ്ങളാക്കാന്‍,സ്വന്തം മൂല്യം തിരിച്ചറിയാന്‍,മനസ്സിന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ , വായനക്കാരെ സഹായിക്കുന്ന പ്രചോദനാത്മകമായ ഗ്രന്ഥം .
ഡോള്‍ഫിന്‍ ബുക്‍സ് [ പരിധി ]Write a review on this book!. Write Your Review about ജീവിത വിജയ രഹസ്യം Other InformationThis book has been viewed by users 2812 times