Book Name in English : Jeevitha Vijayathinu Mungananakramam
മുമ്പ് മലയാളിക്ക് ദൈനം ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനില്ലായിരുന്നു. നാട്ടുനടപ്പിലൂടെ മുന്നോട്ട് പോയിരുന്ന ജീവിതത്തിന്റെ മുഖം ആധുനിക വത്കരണവും ആഗോളവത്കരണവും മാറ്റിമറിച്ചു. ഇന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായപ്പോള്‍ ഏതിന് മുന്‍ഗണന നല്‍കണം എന്നത് ഏതൊരാളുടേയും മുമ്പിലുണ്ടാവാറുള്ള ചോദ്യമാണ്.Write a review on this book!. Write Your Review about ജീവിത വിജയത്തിന് മുന്‍ ഗണനാക്രമം Other InformationThis book has been viewed by users 1377 times