Book Name in English : Jeevitha Vijayathinte Thaakkol
കാണാതായ ഗുരു പരമ്പരയുടെ കാലത്തുള്ള രചന സുന്ദരമായ ഭാഷയും ലളിതമായ ശൈലിയും
അവതാരികയില്‍ - ഡോ ഡി ബാബു പോള്‍ ഐ എ എസ്
ഏതവസ്ഥയോടും നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് വിജയവും പരാജയവും നിര്‍ണ്ണയിക്കുന്നത് . തകര്‍ച്ചയിലും ഉയര്‍ച്ച നേടാന്‍ പ്രസാദാത്മക മനോഭാവം നമ്മെ സഹായിക്കുന്നു . ചെളിയില്‍ നിന്ന് സുന്ദരമായ താമരപ്പൂ വിരിയുന്നതു പോലെ മോശമായ പരിതസ്ഥിതിയില്‍ നിന്നുപോലും എങ്ങനെ മികച്ച നേട്ടം കൈവര്‍ക്കാമെന്ന് ഈ പുസ്തകം കാണിച്ചുതരുന്നു . ഓരോരുത്തരിലും ഉള്ള മൂല്യവും കഴിവും തിരിച്ചറിയാനും അവയെ കര്‍മ്മപഥത്തിലെത്തിച്ച് വിജയം കൈവരിക്കാന്‍ സഹായിക്കുന്ന പുസ്തകമാണ് ജീവിത വിജയത്തിന്റെ തക്കോല്‍ .
ഡോള്‍ഫിന്‍ ബുൿസ് / പരിധി
Write a review on this book!. Write Your Review about ജീവിത വിജയത്തിന്റെ താക്കോല്‍ Other InformationThis book has been viewed by users 2367 times