Book Name in English : Jeevitham Premam Pottichiri
മനുഷ്യൻ ജന്മംകൊള്ളുക വിത്തായിട്ടാണ്, ഒരു പൂവായിട്ടല്ല. വിടരൽ പിന്നീട് നേടേണ്ട ഒന്നാകുന്നു. ഒരാൾ അതത്ര കണക്കിലെടുക്കേണ്ടതൊന്നുമല്ലതാനും. ജന്മംതന്നെ ജീവിക്കാനുള്ള ഒരവസരമായിട്ടാണ്, അല്ലാതെ അത് ജീവിതം തന്നെ എന്നല്ല. നിങ്ങൾ ജനിച്ചു എന്നത് ജീവിക്കാനുള്ള ഒരു ഗ്യാരണ്ടിയാവുന്നില്ല. അപ്പോഴും നിങ്ങൾക്ക് ജീവിതം നഷ്ടപ്പെടാവുന്നതാണ്, അനേകായിരംപേർ അങ്ങനെ ജീവിതം കളഞ്ഞുകുളിക്കുന്നു.Write a review on this book!. Write Your Review about ജീവിതം പ്രേമം പൊട്ടിച്ചിരി Other InformationThis book has been viewed by users 4683 times