Book Name in English : Jeevitham Moshanam Poyavar
ജീവിതം മോഷണം പോയവര്‍ വായിച്ചു തീരുമ്പോള്‍ ചുഴലികള്‍ നിറഞ്ഞ ഒരു കൊടുങ്കാറ്റ് എന്നെ ഉമ്മവെച്ചു കിതയ്ക്കുകയായിരുന്നു. ജലാലിന്റെ നിഴലിടങ്ങളില്‍ നിന്നും ഞാന്‍ സ്വപ്നങ്ങളുടെ ജീവിതത്തെ ചേര്‍ത്തുതുന്നുകയായിരുന്നു. മലയാള നോവലിന്റെ ഭൂപടത്തില്‍ ഈ കൃതി മികച്ച രീതിയില്‍ അടയാളപ്പെടുത്തുമെന്ന് എനിക്കുറപ്പുണ്ട്. reviewed by Anonymous
Date Added: Wednesday 8 Dec 2021
very good book
Rating: [5 of 5 Stars!]
Write Your Review about ജീവിതം മോഷണം പോയവര്‍ Other InformationThis book has been viewed by users 995 times