Book Name in English : Jeevithathinte Pusthakam
വയലാര്‍ അവാര്‍ഡ് നേടിയ കൃതി.
കെ.പി രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം അതിന്റെ ഭാഷ കണ്ടെത്തുന്നത് യാഥാര്‍ത്ഥ്യവും ഭ്രമാത്മകവും തമ്മിലുണ്ടെന്നു നാം കരുതുന്ന അകലം ഇല്ലാതാകുന്നിടത്താണ് ഭാഷ ഈ കൃതിയുടെ കേന്ദ്രം തന്നെയാണ്, വാക്കുകള്‍ ലോകങ്ങളിലേക്കു തുറക്കുന്ന വാതിലികളും.Write a review on this book!. Write Your Review about ജീവിതത്തിന്റെ പുസ്തകം Other InformationThis book has been viewed by users 2471 times