Book Name in English : Jeevithathode Cherthuvacha Chila Karyangal
ആധുനികതയിലേക്ക് നിവര്‍ന്നു തെളിഞ്ഞു നില്‍ക്കുന്ന ഗ്രാമീണജീവിതത്തിന്റെ ചിത്രങ്ങള്‍കൊണ്ട് സമൃദ്ധമാണ് ഈ പുസ്തകം , ഒരുപാടാള്‍ക്കാരുടെ ഓര്‍മ്മകളെ ഉണര്‍ത്താന്‍ കെല്പ്പുള്ള സംഭവങ്ങളാണ് ഇതില്‍ വിന്യസിച്ചിട്ടുള്ളത് . പുതിയവരായ വായനക്കാര്‍ക്ക് ഇത് വേറൊരു പാഠമായിരിക്കും . കേരളീയാധുനികതയുടെ അന്ത്യാധ്യായത്തിന്റെ അനൗപചാരിക രേഖകളായിട്ടായിരിക്കും അവര്‍ ഈ പുസ്തകത്തെ മനസ്സിലാക്കുക.
അവതാരിക ഇ പി രാജഗോപാലന്‍Write a review on this book!. Write Your Review about ജീവിതത്തോട് ചേര്‍ത്തുവച്ച ചില കാര്യങ്ങള്‍ Other InformationThis book has been viewed by users 1184 times