Book Name in English : June
മഴ നനഞ്ഞ
വെയിലിന്റെ വെള്ളിനൂലുകള്‍
മഴവില്ലു ഞേറ്റുമ്പോള്‍
ചിറകുവിരിച്ച
ചുവന്ന കാട്ടുപൂക്കള്‍ പോലെ
ആകാശം കാണുന്ന വാക്കുകള്‍.
ഹൃദയം തുറന്ന് പന്തലിച്ച്
പ്രണയത്തിന്റെ
ഒറ്റവിരല്‍ത്തുമ്പില്‍
അടിമുടി പൂത്തുലഞ്ഞ
അപൂര്‍വ്വ കവിതകളുടെ
സമാഹാരംWrite a review on this book!. Write Your Review about ജൂണ്‍ Other InformationThis book has been viewed by users 2969 times