Book Name in English : J C Danielinte Jeevitha Katha
മലയാള സിനിമാ ചരിത്രത്തിലെ തുടുത്ത ഒരു ബാഷ്പകണമാണ് ജെ. സി. ഡാനിയല്‍. സിനിമയെ ഏതോ ബാധോപദ്രവമെന്നതു പോലെ ആളുകള്‍ കണ്ടിരുന്ന ഒരു കാലത്ത് സ്വന്തം ജീവിതം ആഹ്ലാദത്തോടെ മുന്നോട്ടു കൊണ്ടുപോകാനുതകുന്ന സമ്പാദ്യം മുഴവന്‍ ഉപയോഗിച്ച് ഡാനിയല്‍ മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്തു. സിനിമാലോകം ഇങ്ങനെയൊക്കെയാക്കിയതിന്റെ പിന്നിലുള്ള കണ്ണീരിന്റെ കഥയാണ് ഈ പുസ്തകം
Write a review on this book!. Write Your Review about ജെ സി ഡാനിയലിന്റെ ജീവിതകഥ Other InformationThis book has been viewed by users 2534 times