Book Name in English : Jainadharmam Keralathil
ഡോ. പി.ഡി.പത്മകുമാര്‍ കന്നഡയിലെഴുതി , വി.വി.ജിനേന്ദ്രപ്രസാദ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഭജൈനധര്‍മം കേരളത്തില്‍’ എന്ന രചന ദക്ഷിണേന്ത്യയിലെ ജൈനചരിത്രത്തിലേക്ക് വെളിച്ചം വീശുന്നൊരു കൃതിയാണ് . പ്രത്യേകിച്ചും കേരളം , മലബാര്‍, വയനാട് എന്നീ മേഖലകളിലെ ജൈനസംസ്‌കൃതികളെക്കുറിച്ചുള്ള പഠനമാണ് ഈ കൃതിയിലുള്ളത്.Write a review on this book!. Write Your Review about ജൈനധര്‍മം കേരളത്തില്‍ Other InformationThis book has been viewed by users 1884 times