Book Name in English : Jaiva Vaividhyam
ജന്തുക്കളും സസ്യങ്ങളും മറ്റ് സൂഷ്മാണുക്കളുമൊക്കെ കൂടിചേര്‍ന്ന ആവാസവ്യവസ്ഥയാണ് നാം ജൈവമണ്ഡലം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഇവയെല്ലാം പരസ്പരാശ്രിതമായ ഒരു ജീവിത രീതിയാണ് കൈക്കൊള്ളുന്നത് ജൈവവൈവിധ്യ സംരക്ഷണത്തെപ്പറ്റി നമ്മെ ഓര്‍മിപ്പിക്കുന്ന പുസ്തകംWrite a review on this book!. Write Your Review about ജൈവവൈവിധ്യം Other InformationThis book has been viewed by users 5034 times