Book Name in English : John Paul Sambashanangalliloode Jeevitham Varayunnu
നൂറില്‍പരം ചലചിത്രങ്ങള്‍ക്ക് തിരക്കഥയിലൂടെ ആരൂഢം തീര്‍ത്ത ജോണ്‍ പോളിന്റെ ജീവിതം. എഴുത്ത് ചിന്ത എന്നിവയിലൂടെ കടന്നു പോകുന്ന ദീര്‍ഘ സംഭാഷണം. സൗഹൃദയവും ആത്മീയതയും വിശ്വാസവും യാത്രയും സ്വപ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പരാജയവും പ്രണയവും പെണ്ണനുഭവങ്ങളും പ്രതിപാദ്യമാകുന്ന ഈ പുസ്തകത്തില്‍ ഇതുവരെ രേഖപ്പെടുത്താത്തനിരവധി അനുഭവങ്ങളും നിലപാടുകളും ചിതറി കിടക്കുന്നു.Write a review on this book!. Write Your Review about ജോണ്‍ പോള്‍ സംഭാഷണത്തിലൂടെ ജീവിതം വരയുന്നു Other InformationThis book has been viewed by users 932 times