Book Name in English : Giorgio Agamben
ഭാഷയുടെ അപരിമേയതയെ ചോദ്യം ചെയ്തുകൊണ്ടാണ് ജോര്‍ജിയോ അഗംബാന്റെ ആദ്യതത്ത്വചിന്താപദ്ധതികള്‍ രൂപംകൊള്ളുന്നത്. പില്‍ക്കാലത്ത് ഭാഷയുടെയും ചരിത്രത്തിന്റെയും ജൈവരാഷ്ട്രീയത്തിന്റെയും മേഖലകളില്‍ ജ്ഞാനത്തിന്റെയും മഹാസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിലൂടെ അഗംബന്‍ തൊടുത്തുവിട്ട നവതത്ത്വചിന്താസംസ്കാരം ഇന്ന് പുതിയ വായനകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലം കൂടിയാണ്.Write a review on this book!. Write Your Review about ജോര്‍ജിയോ അഗംബന്‍ Other InformationThis book has been viewed by users 1066 times