Book Name in English : George Mathante Vyakaranadarshanam
ഒരു മലയാളി മലയാളത്തിൽ രചിച്ച ആദ്യവ്യാകരണഗ്രന്ഥമാണ് റവ: ജോർജ് മാത്തന്റെ മലയാഴ്മയുടെ വ്യാകരണം. വ്യാകരണശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലും പിൽക്കാലത്ത് രൂപപ്പെട്ട സങ്കൽപ്പനങ്ങളുടെയും ആശയങ്ങളുടെയും വിശകലനരീതികളുടെയും വെളിച്ചത്തിൽ ജോർജ്മാത്തന്റെ കൃതിയെയും അദ്ദേഹത്തിന്റെ വ്യാകരണദർശനത്തെയും വിലയിരുത്തുന്ന പുസ്തകം.Write a review on this book!. Write Your Review about ജോർജ് മാത്തൻ്റെ വ്യാകരണദർശനം Other InformationThis book has been viewed by users 77 times