Book Name in English : Jnjana Ganga - jnanappana vyaakhyanam
ഭഗവദ് പാദങ്ങളിലര്‍പ്പിച്ച അര്ച്ചനാമലരുകളാണ് ജ്ഞാനപ്പാന . ഭക്തിക്കും ഭക്തനും കവിക്കും വേണ്ടി പ്രസാദമധുരവും ഭക്തിസംവര്ധകവുമായ ശൈലിയില്‍ രചിക്കപ്പെട്ട ഈ ഭക്തിരസായനം കേരളത്തിലെയെന്നല്ല , ഭാരതത്തിലെതന്നെ വൈഷ്ണവസാഹിത്യ ഭണ്ഡാഗാരത്തില് എണ്ണപ്പെട്ടതാണ് .
കലിയുഗത്തില്‍ പുരുഷാര്ത്ഥസാധകത്തിന് ഉത്തമോപായം ഭക്തിയാണെന്ന് സമര്‍ഥിക്കുന്ന പുന്താനപ്പാനയുടെ വിപുലമായ വ്യാഖ്യാനം . Write a review on this book!. Write Your Review about ജ്ഞാന ഗംഗ - ജ്ഞാനപ്പാന വ്യാഖ്യാനം Other InformationThis book has been viewed by users 4014 times