Book Name in English : Njanageetham Njanappaanayude Samskritha Bhashaantharam
ഗുരുവായൂരപ്പന്റെൻറെ പരമഭക്തനായിരുന്ന ഭക്തകവി പൂന്താനം നമ്പൂതിരി രചിച്ച വിഖ്യാതകാവ്യമായ ’ജ്ഞാനപ്പാന’യെക്കുറിച്ച് അറിയാത്ത ഭക്തന്മാർ വിരളമായിരിക്കും. മനുഷ്യജന്മത്തിൻ്റെ ക്ഷണികപരിമിതിയെ ഉദ്ബോധിപ്പിക്കുന്ന അദ്ധ്യാത്മികസത്യസമസ്യകളുടെ കേവലമായ യാഥാർത്ഥ്യങ്ങൾ ലളിതമായി ആവിഷ്കരിച്ചിട്ടുള്ള ജ്ഞാനപ്പാന എന്ന മലയാള കാവ്യത്തിൻ്റെ സംസ്‌കൃത ഭാഷാന്തരമാണ് ഈ ഗ്രന്ഥം. ഇത് വായനക്കാർക്ക് ദിവ്യവും നവ്യവുമായ അനുഭൂതി പകരുമെന്നതിൽ സംശയമില്ല.Write a review on this book!. Write Your Review about ജ്ഞാനഗീതം ജ്ഞാനപ്പാനയുടെ സംസ്കൃതഭാഷാന്തരം Other InformationThis book has been viewed by users 63 times