Image of Book ജ്വെ
  • Thumbnail image of Book ജ്വെ
  • back image of ജ്വെ

ജ്വെ

Publisher :Logos Books
ISBN : 9780000154767
Language :Malayalam
Page(s) : 128
Condition : New
1 out of 5 rating, based on 2 review(s)
Printed Book

Rs 180.00
Rs 171.00

Book Name in English : Jwe

’ ജ്വെ ’എന്ന പുസ്തക ശീർഷകത്തിൽ റാസിയുണ്ട്. റാസിയുടെ കവിതാസൗന്ദര്യശാസ്ത്രമുണ്ട്. റാസിതെരുവിന്റെ കലാകാരനാണ്. ഓരോ ദിവസവും തെരുവിൽ വെവ്വേറെ ഉൽപ്പന്നങ്ങളുമായി

’ പ്രത്യക്ഷപ്പെടുന്ന മജിഷ്യൻ. ഈ മാജിക് കൺകെട്ടു വിദ്യയല്ല. ജീവിതായോധനമാണ്. റാസി മലയാളത്തിൽ ഒറ്റക്കൊരു കവിയാണ്. കവിതയിലെ മറ്റൊരു ഴാനർ എന്നു പറയാം. കുരുത്തംകെട്ട ഭാവനയുടെ കെട്ടുവിട്ട സഞ്ചാരം.
Write a review on this book!.
Write Your Review about ജ്വെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 194 times