Book Name in English : Njan Chavara
ചാവറയച്ചന്റെ സഞ്ചാരവഴികൾ പിന്തുടരാ നും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനു മുള്ള തീർത്തും ശ്ലാഘനീയമായ ഒരു ഉദ്യമമാണിത്. ചാവറപ്പിതാവിന്റെ ജീവിതത്തെ സാധാരണക്കാർക്കു മനസ്സിലാകത്തക്ക രീതിയിൽ അവതരിപ്പിച്ചിരിക്കു ഈ ഗ്രന്ഥം ആദ്ധ്യാത്മിക ജീവിതവഴിയിൽ ഒരു മുതൽക്കൂ’ാണ്. ചാവറയച്ചൻ സ്വന്തം കഥ ഒരാളോട് പങ്കുവെക്കുതുപോലെ യാണിതിന്റെ അവതരണം. ഭാഷ ലളിതമാണ്. അതുകൊണ്ടു ത െവായന സുഗമമാകുുWrite a review on this book!. Write Your Review about ഞന്‍ ചാവറ Other InformationThis book has been viewed by users 1335 times