Book Name in English : Njaanum Neeyum Thanichakumpol
ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന
ലിപികൊണ്ട് സമ്പന്നമായ കാവ്യോപഹാരം...
വസന്തം വന്നുവിളിച്ചിടും പോകാതെ
വെറുതെ നിന്നെ കാത്തിരുന്നതിലെ
പൊരുളുണ്ട് ഈ കവിതകളില്‍...
പ്രണയത്തെ നെഞ്ചില്‍ കോരിയെടുക്കാവുന്ന
വായനാനുഭവം....
ഞാനും നീയും തനിച്ചാകുമ്പോള്‍ പ്രകൃതിയിലുïാകുന്ന തരള
ഭാവങ്ങളെ, വികാരങ്ങളെ, ഇടര്‍ച്ചകളെ കോര്‍ത്തെടുക്കുകയാണ്
ഡോ. രാധിക സി നായര്‍. നീ നീ എന്നുമാത്രം ഓര്‍ത്തിരുന്നതു
കൊï് സ്വയം മറന്നുപോയ, മിടിക്കുന്ന ഒരു ഹൃദയം ഈ താളു
കളില്‍ ഒളിപ്പിച്ചിട്ടുï്...
പ്രണയം ഘനീഭവിച്ച, പ്രണയം ഉറവപൊട്ടുന്ന, പ്രണയം നിറം പകര്‍ന്ന, പ്രണയം മുറിവാകുന്ന ഋതുക്കളേറെയുണ്ട ക്കളേറെയുണ്ടീ
ï് ഈ പൊയ്ക യില്‍. നിന്നോടുള്ള പ്രണയം എന്നോടുള്ളതുകൂടിയാകുമ്പോള്‍ നീ ഞാന്‍ തന്നെയാകുന്നുവെന്ന് അല്‍പംകൊïധകം പറയുകയാണ് എഴുത്തുകാരി...
താളുകളില്‍ മറന്നുവെച്ച പ്രണയത്തിന്റെ ഇലകള്‍ പെറുക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.Write a review on this book!. Write Your Review about ഞാനും നീയും തനിച്ചാകുമ്പോള്‍ Other InformationThis book has been viewed by users 2819 times