Book Name in English : Njan Enthinu Karayanam
ഞാന്‍ കരയാനുള്ളവനല്ല. എന്നെക്കുറിച്ചുള്ള എന്റെ ദൈവത്തിന്റെ പദ്ധതി ഞാന്‍ സന്തോഷിക്കണമെന്നുള്ളതാണ്. ആ പദ്ധതിയുമായി സഹകരിക്കുവാന്‍ ഞാന്‍ തയ്യാറാകുമ്പോള്‍ എന്റെ തേങ്ങലുകള്‍ പുതുയുഗപ്പിറവിയുടെ ഉണര്‍ത്തുന്ന പാട്ടുകളാവും. എന്റെ ഉത്തരവാദിത്തങ്ങള്‍ എനിക്ക് ആവേശം പകരുന്ന വെല്ലുവിളികളാവും. എന്റെ കാലുകള്‍ ഇടറുന്നുവെന്നു ഒരിക്കലും മനസ്സ് ദുര്‍ബലപ്പെടില്ല.Write a review on this book!. Write Your Review about ഞാന്‍ എന്തിനു കരയണം Other InformationThis book has been viewed by users 1737 times