Book Name in English : Njan Fans Association
സ്വയം കേന്ദ്രീകൃതമായ ഒരു ലോകത്തിന്റെ ആത്മഛായകളാണ് നാമെല്ലാവരും എന്നിരിക്കെത്തന്നെ അത് തിരിച്ചറിയുകയും അതേ സമയം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നവര്‍ക്കിടയിലേക്ക് ഇരച്ചു കയറിച്ചെല്ലുന്ന കട്ടുറുമ്പില്‍ കൂട്ടങ്ങളാണ് ഞാന്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന സമാഹാരത്തിലെ കവിതകളെല്ലാം തന്നെ ആത്മ പരിശോധനകളുടെ ലാബ് റിപ്പോര്‍ട്ടുകളോരോന്നും ചിരിയില്‍ മുക്കി വായനക്കാരെ നേരെയറിയുകയാണ് കവി ജയരാജ് മിത്ര....Write a review on this book!. Write Your Review about ഞാന്‍ ഫാന്‍സ് അസോസിയേഷന്‍ Other InformationThis book has been viewed by users 1434 times