Book Name in English : Najan Karnan
വ്യാസഭാരതത്തിൽ ഏറ്റവും ഉയരത്തിൽ കോടി സൂര്യപ്രകാശത്തിൽ മിന്നിനിൽക്കുന്ന
സൂര്യപുത്രൻ്റെ കഥ എഴുതാൻ മോഹിക്കാത്തവരുണ്ടാവില്ല.
ആശ കൃഷ്‌ണ എന്ന ഈ എഴുത്തുകാരിയാവട്ടെ കർണകഥ വിസ്‌തരിച്ചുതന്നെ പറയുന്നു.
ഈ ഒരൊറ്റ പുസ്‌തകം മതി ഈ എഴുത്തുകാരിക്ക് മലയാള കഥാസാഹിത്യമണ്ഡലത്തിൽ കടന്നിരിക്കുവാൻ
ഇപ്പോൾ മുൻപിലിരിക്കാനും പടിയിന്മേൽ പലകയ്ക്കും അർഹയായിരിക്കുന്നു. ഏറെ സന്തോഷം
Write a review on this book!. Write Your Review about ഞാൻ കർണൻ Other InformationThis book has been viewed by users 114 times