Book Name in English : Njan Jeevichu Ennathinte Thelivu
ഞാൻ ജീവിച്ചു എന്നതിന്റെ തെളിവ് by കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ
ഈ ആത്മകഥ വായിച്ചുതുടങ്ങുന്ന നാം ആ ഏറ്റുപറച്ചിൽ വായിക്കുക മാത്രമല്ല, നമ്മുടെ പോലീസ് എന്തെന്നു അറിയുകയും ചെയ്യുന്നു. നമ്മുടെ ഭാഷയിൽ ഇതിനുമുമ്പ് ഇത്തരമൊരു വെളിപ്പെടുത്തലുണ്ടായിട്ടില്ല. ഈ ആത്മകഥ ഒരു സാധാരണ പോലീസുകാരന്റെ ഞെട്ടിപ്പിക്കുന്ന സ്വയം വെളിപ്പെടുത്തൽ കൂടിയാകുന്നു.Write a review on this book!. Write Your Review about ഞാൻ ജീവിച്ചു എന്നതിൻെറ തെളിവ് Other InformationThis book has been viewed by users 47 times