Book Name in English : Njan Ningalode parayunnathendennal
ഓഷോ' ഒന്നും വെറതേ പറഞ്ഞുപോകുന്നില്ല. നമുക്ക് അറിയാവുന്നതുതന്നെയാണ് ഓഷോ പറയുന്നതെന്ന് ഓഷോവിന്റെ വാക്കുകളിലൂടെ കടന്നുപോകുമ്പോഴാണ് നാം തിരിച്ചറിയുന്നത്. ഈയൊരു തിരിച്ചറിവാണ് 'ഓഷോ'. വാക്കുകള്കൊ്ണ്ട് ഓഷോ നമ്മെ കീറിമുറിക്കുകയല്ല ചെയ്യുന്നത്. സാന്ത്വനത്തിന്റെ സമാധാനത്തിന്റെ സ്‌നേഹസ്പര്ശകമായി ആ വാക്കുകള്‍ നമ്മളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി മഴ കഴുകിയെടുത്ത ഇലകളെയെന്നപോലെ ആത്മാവിനെ ശുദ്ധീകരിക്കുകയാണ്. ലളിതവും ഹൃദ്യവുമായ വാക്കുകള്കൊിണ്ട് രവിവര്മ്മ യുടെ പരിഭാഷ ഓഷോയെ ഏറ്റുവാങ്ങുകയാണ്.Write a review on this book!. Write Your Review about ഞ്ഞാന്‍ നിങ്ങളോട് പറയുന്നതെന്തെന്നാല്‍ Other InformationThis book has been viewed by users 1896 times