Image of Book ടി എ ഷാഹിദിന്റെ തിരക്കഥകള്‍
  • Thumbnail image of Book ടി എ ഷാഹിദിന്റെ തിരക്കഥകള്‍

ടി എ ഷാഹിദിന്റെ തിരക്കഥകള്‍

ISBN : 9788182658103
Language :Malayalam
Edition : 2013
Page(s) : 350
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Rs 300.00
Rs 270.00

Book Name in English : T A Shaheedinte Thirakkadhakal

ഒരുപിടി സിനിമകള്‍കൊണ്ട് ആസ്വാദകലോകത്തെ വിസ്മയിപ്പിച്ച് പ്രതിഭയുടെ ഒരു കൊള്ളിയാനായി മിന്നിപ്പൊലിഞ്ഞുപോയ ടി.എ ഷാഹിദിന്റെ നാലുതിരക്കഥകള്‍. കുടുംബജീവിതത്തിന്റെ നേരനുഭവങ്ങളിലൂടെ മലയാളസിനിമയിലെ ട്രെന്‍ഡ് സെറ്ററായ ബാലേട്ടന്‍ , കഥാപാത്രങ്ങളുടെയും കഥാന്തരീക്ഷത്തിന്റെയും പുതുമയും ഉദ്വേഗത്തെ നര്‍മംകൊണ്ടും പൊതിഞ്ഞ ശൈലിയും കൊണ്ട് എക്കാലത്തെയും ഹിറ്റുകളിലൊന്നായ രാജമാണിക്യം, ശുദ്ധമായ പ്രണയകഥ ഒരു ത്രില്ലറിന്റെ പശ്ചാത്തലത്തിലവതരിപ്പിച്ച മാമ്പഴക്കാലം , ഒടുങ്ങാത്ത കുടിപ്പകയുടെയും പ്രതികാരത്തിന്റെയും കഥയുടെ തീപ്പൊള്ളല്‍ കോഴിക്കോടന്‍ പശ്ചാത്തലത്തില്‍ അനുഭവിപ്പിച്ച അലിഭായ് ... വ്യത്യസ്ത ലോകങ്ങളിലൂടെ പുതിയ കാലത്തിന്റെ ജീവിതങ്ങളെ അവതരിപ്പിച്ച് വിജയസിനിമകള്‍ക്ക് ഒരു പുതിയ രസതന്ത്രം തീര്‍ത്ത നാലുതിരക്കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about ടി എ ഷാഹിദിന്റെ തിരക്കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2251 times

Customers who bought this book also purchased