Image of Book ടൈറ്റാനിക്- ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍
  • Thumbnail image of Book ടൈറ്റാനിക്- ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍

ടൈറ്റാനിക്- ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍

ISBN : 9788182653900
Language :Malayalam
Edition : 2012
Page(s) : 110
Condition : New
4 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 0.00

Book Name in English : Titanic Ekanthathayude 100 Varshangal

ടൈറ്റാനിക്!
ആ പേരു കേള്‍ക്കാത്തവര്‍ ഇല്ല. ആ കഥയറിയാത്തവര്‍ ചുരുക്കം. ആ കഥ എത്രയറിഞ്ഞിട്ടും, ഇനിയും അതിന്റെ പിന്നിലെ നിഗൂഢതയുടെ രഹസ്യയറ തുറന്നുകിട്ടിയെന്നു വിചാരിക്കുന്നവര്‍ അതിലും ചുരുക്കും. നൂറുവര്‍ഷങ്ങള്‍ . അതേ , തികച്ചും ഒരു നൂറ്റാണ്ട്. അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലെ ഉപ്പുവെള്ളത്തിന്റെ ആഴങ്ങളിലെ ഏകാന്തതയില്‍ ടൈറ്റാനിക് എന്ന കപ്പല്‍ ഉറങ്ങാനും ഉറകുത്താനും തുടങ്ങിയിട്ട് നൂറു വര്‍ഷം കഴിഞ്ഞിരിക്കുന്നു. നിരവധി ഗ്രന്ഥങ്ങള്‍ക്കും സിനിമകള്‍ക്കും പ്രചോദനമായിട്ടുള്ള ടൈറ്റാനികിന്റെ അറിയാത്ത കഥകളിലേക്കുള്ള സഞ്ചാരം.
Write a review on this book!.
Write Your Review about ടൈറ്റാനിക്- ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2372 times

Customers who bought this book also purchased