Book Name in English : Tolstoy Kathakal
സേവനതത്പരത, ത്യാഗസന്നദ്ധത, സ്നേഹം, ദയ തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളിലേക്കു പകരുകയും അവരില്‍ നന്മയുടെ വെളിച്ചം കടത്തിവിടുകയും ചെയ്യുന്ന കഥകളാണ് ടോള്‍സ്റ്റോയ് കഥകള്‍. ഹൃദയശുദ്ധിയും സത്യസന്ധതയും ആര്‍ജിക്കാന്‍ കഴിയുന്ന ഈ കഥകള്‍ ഭാവിജീവിതത്തെ പ്രതീക്ഷയോടെ നേരിടാന് ഓരോ കുട്ടിയേയും സഹായിക്കുന്നു.
Write a review on this book!. Write Your Review about ടോള്‍സ്റ്റോയ് കഥകളള്‍ Other InformationThis book has been viewed by users 1003 times