Book Name in English : Troll Troll Troll
ഓട്ടന്‍ തുള്ളലില്‍ തുടങ്ങി മിമിക്രിയും പാരഡി ഗാനങ്ങളും കോമഡിസ്കിറ്റുകളും ഫേസ്ബുക് ട്രോളുകളും വരെയെത്തി നില്‍ക്കുന്നു മലയാളിയുടെ ആക്ഷേപഹാസ്യഭ്രമം. സമൂഹത്തിലെ ഏതുചലനങ്ങളെയും താമസം വിനാ ജനങ്ങളിലെത്തിക്കുന്ന ട്രോളുകള്‍ എന്ന് വിളിപ്പേരുള്ള മീമുകളാണ് ഇപ്പോഴത്തെ താരം.Write a review on this book!. Write Your Review about ട്രോള്‍ ട്രോള്‍ ട്രോള്‍ Other InformationThis book has been viewed by users 1518 times