Book Name in English : Dachu Samrajyathinte Hrudhaya Bhoomiyil
പോയ്മറഞ്ഞ സാംസ്കാരിക ചരിത്രത്തിന്റെ വഴിവിളക്കുകളും, വഴിയോരക്കാഴ്ചക്ലുമായി, എമ്പാടും നിറയുന്ന കാഴ്ചബംഗ്ലാവുകള്‍. കാലഘട്ടങ്ങളുടെ കഥ പറയുന്ന വാന്‍ഗോഗും റംബ്രാന്റും മുതല്‍ നൈമിഷികമായ നവോത്മേഷം തരുന്ന മധുചഷകങ്ങള്‍ വരെ. ദയാവധത്തിന് നിയമപ്രാബല്യമുള്ള നാട്.
ഒരിക്കല്‍ നമ്മെ അടക്കിവാഴാന്‍ ചരത്രത്തിലേക്കിറങ്ങിത്തിരിച്ച ഡച്ച് സാമ്രാജ്യത്തിന്റെ ഹ്രദയഭൂമിയാണിത്. അനിതര സാധാരണമായ ഒരു യാത്രാ പുസ്തകം.Write a review on this book!. Write Your Review about ഡച്ച് സാമ്യാജ്യത്തിന്റെ ഹ്യദയ ഭൂമിയില്‍ Other InformationThis book has been viewed by users 1296 times