Book Name in English : Dionysian Kim Ki Duk Padangal
കിം കി ഡുക് എന്ന അതിമാനുഷനേയും അദ്ദേഹത്തിന്റെ സിനിമകളേയും വിവരാണത്മകമായി വിശകലനം ചെയ്യുകയും അതിലൂടെ മനുഷ്യാവസ്ഥയുടെ തന്നെ ഇഴകള്‍ കൂറുകയും ചെയ്യുന്ന പത്ത് ലേഖനങ്ങളാണ് ഈ പഠന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.Write a review on this book!. Write Your Review about ഡയനീഷ്യന്‍ കിം കി ഡുക് പഠനങ്ങള്‍ Other InformationThis book has been viewed by users 1293 times