Image of Book ഡല്‍ഹി കത്ത്
  • Thumbnail image of Book ഡല്‍ഹി കത്ത്
  • back image of ഡല്‍ഹി കത്ത്

ഡല്‍ഹി കത്ത്

ISBN : 9788182662179
Language :Malayalam
Edition : 2014
Page(s) : 250
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 225.00
Rs 202.00

Book Name in English : Delhi Kathu

ഇന്നത്തെ രാഷ്ട്രീയമാണ് നാളത്തെ ചരിത്രം. ഓരോ ദിനപത്രവും ചരിത്രപുസ്തകത്തിലെ ഓരോ ഏടാണ്. മാതൃഭൂമിയുടെ ഡല്‍ഹി ലേഖക‌ന്‍ എ‌ന്‍. അശോക‌ന്‍ വര്‍ഷങ്ങളായി എഴുതിവരുന്ന ’ഡല്‍ഹി കത്ത്’ എന്ന പംക്തിയില്നിന്ന് തിരഞ്ഞെടുത്ത് അടുക്കിയ ലേഖനങ്ങളുടെ ഈ സമാഹാരം ഇപ്പറഞ്ഞ വസ്തുതയ്ക്ക് അടിവരയിടുന്നുണ്ട്. അശോകന്‍ ഡല്‍ഹിയില്‍ സ്വന്തം നിലയ്ക്ക് ഒരു ബൈനോക്കുലേഴ്സ് സ്ഥാപിച്ചിരിക്കുന്നു; അതിലൂടെ ദേശീയരാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികള്‍ വളരെ അടുത്തു കാണിച്ചുതരുന്നു. അത്തരം വിശകലനലേഖനങ്ങള് പുസ്തകമായി മാറുമ്പോള്‍ പ്രധാനമായ പലതും മറവിക്ക് വിട്ടുകൊടുക്കാത്ത സ്മരണയുടെ കലാപം ഉരുവംകൊള്ളുകയാണ്; ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ ഉയിരെടുക്കുകയാണ്. ’അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍’ എന്നു പറഞ്ഞപോലെ, ഇവിടെ വിമര്‍ശനം ഏല്ക്കാത്ത ഭരണാധികാരിയോ, നേതാവോ, കക്ഷിയോ, മുന്നണിയോ ഇല്ല. പക്ഷപാതങ്ങളില്ലാത്ത നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന ഗ്രന്ഥത്തില്‍ രാഷ്ട്രതാത്പര്യങ്ങളേയുള്ളൂ, കക്ഷിരാഷ്ട്രീയ താത്പര്യങ്ങളില്ല.
- എം.എ‌ന്‍ കാരാശ്ശേരി

Write a review on this book!.
Write Your Review about ഡല്‍ഹി കത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 837 times