Book Name in English : Delhi Diary
ഡല്‍ഹിയിലെ സാമൂഹികവും സാംസ്കാരികവും കലാപരവും സാഹിത്യപരവും മറ്റും മറ്റുമായ കാലാവസ്ഥയെക്കുറിച്ച് 1960 മുതല്‍ 2 വര്‍ഷകാലം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസദ്ധീകരിച്ച കുറിപ്പുകളുടെ സമാഹാരം . ഒപ്പം പതിറ്റാണ്ടുകള്‍ക്കുശേഷം ആ പഴയ മഹാനഗരത്തെക്കുറിച്ചും ആ കാലത്തെക്കുറിച്ചും ഓര്‍ത്തെഴുതിയ ’ ഡല്‍ഹി ഡെയ്സ് ’ എന്ന കുറിപ്പുകളും .
Write a review on this book!. Write Your Review about ഡല്‍ഹി ഡയറി Other InformationThis book has been viewed by users 2032 times