Image of Book ഡിജിറ്റൽ ഫോട്ടോഗ്രഫി പഠനജാലകം
  • Thumbnail image of Book ഡിജിറ്റൽ ഫോട്ടോഗ്രഫി പഠനജാലകം
  • back image of ഡിജിറ്റൽ ഫോട്ടോഗ്രഫി പഠനജാലകം

ഡിജിറ്റൽ ഫോട്ടോഗ്രഫി പഠനജാലകം

ISBN : 9789391328986
Language :Malayalam
Edition : 2021
Page(s) : 152 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !

Book Name in English : Digital Photography Padanajalam

ആവശ്യം മനസ്സിലാക്കി ഒരു ക്യാമറ മേടിക്കുന്നത് എന്നതുമുതല്‍ അതുപയോഗിച്ച് ത്രിമാന ചിത്രങ്ങള്‍ എങ്ങെബ് പകര്‍ത്താമെന്നതുവരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍. ഡിജിറ്റല്‍ ഫോട്ടോഗ്രഫിഉടെ സാങ്കേതിക വശങ്ങളെ ലളിതമായി പരിചയപ്പെടുത്തുന്നതിനൊപ്പം ഉപയോഗരീതികളും വിശദമാക്കുന്നൊരു ഉത്തമ വഴികാട്ടി.
ഡിജിറ്റൽ ഫോട്ടോഗ്രഫിയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും ഈ മേഖലയിൽ കൂടുതൽ മികവിലേക്കെത്താൻ ലളിതമായ വിവരണം നല്കുന്ന പുസ്തകം.
Write a review on this book!.
Write Your Review about ഡിജിറ്റൽ ഫോട്ടോഗ്രഫി പഠനജാലകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1023 times

Customers who bought this book also purchased