Book Name in English : Dr S Radhakrishnan
ലോകതത്വചിന്തകന്മാരുടെ പട്ടികയില്‍ അദ്വിതീയമായ സ്ഥാനമാണ് ഡോ.എസ്.രാധാകൃഷ്ണനുള്ളത്. തത്വശാസ്ത്രജ്ഞന്മാരുടെ രാജാവ് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി രാധാകൃഷ്ണനെ വിശേഷിപ്പിച്ചത്. ഒരു ദാര്‍ശനിക പ്രതിഭ, അധ്യാപകന്‍, കവി ഭരണാധികാരി എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച വ്യക്തിത്വത്തിനുടമയാണ് ഡോ. എസ്. രാധാകൃഷ്ണന്‍.Write a review on this book!. Write Your Review about ഡോ എസ് രാധാകൃഷ്ണന്‍ Other InformationThis book has been viewed by users 2679 times