Book Name in English : Dr T P Sukumarante Prabhandhanangal
സമഗ്രമായ സംസ്കാര വിമര്‍ശനത്തിന്റെ ചേര്‍ച്ചയും ചാരുതയും കൊണ്ട് ഏറെ ആശയ സംവാദങ്ങള്‍ക്ക് വഴിമരുന്നിട്ടതാണ് ഡോ ടി പി സുകുമാരന്റെ വിചാരലോകം. കേരള സംസ്കൃതിയെ ആഴത്തില്‍ വിശകനം ചെയ്യാന്‍ ആവശ്യമായ കരുതലും കോപ്പും വേണ്ടത്രയുള്ള ധീഷണാശാലിയാണ് അദ്ദേഹം. സൂക്ഷമയാര്‍ന്ന നിരീക്ഷണങ്ങളും അതിഗംഭീരമായ നിഗമനങ്ങളും കൊണ്ട് സമ്പൂര്‍ണ്ണതയുള്ള ഒരു സാമൂഹ്യ ദര്‍ശനങ്ങളിലേയ്ക്ക് അദ്ദേഹം വായനക്കാരെ കൊണ്ടുപോകുന്നു.Write a review on this book!. Write Your Review about ഡോ ടി പി സുകുമാരന്റെ പ്രബന്ധനങ്ങള്‍ Other InformationThis book has been viewed by users 1193 times