Book Name in English : Dr P Palpu Dharmabodhathil Jeevicha Karmayogi
മനുഷ്യത്വത്തിലുള്ള വിശ്വാസം ഭാവിയെക്കുറിക്കുന്ന അചഞ്ചലമായ പ്രതീക്ഷ പല്‍പ്പുവിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു.കുമാരനാശാന്‍ എന്നകവിയെ മലയാളത്തിനു നല്‍കുന്നതില്‍ നാരായണ ഗുരുവിനുള്ള ഭാഗധേയം ഡോ പല്‍പ്പുവിനുണ്ടായിരുന്നുവെന്ന് ഈ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കത്തുകളും ചരിത്രരേഖകളും ഉപാദാനമായി സ്വീകരിച്ചുകൊണ്ട് ചരിത്രരേഖകളുടെ ജീവാംശം ചോര്‍ന്നുപോകാതെ പ്രൊഫ എം കെ സാനുവിന്റെ തൂലിക ഒരു നിയോഗപൂര്‍ത്തിയിലെത്തുന്ന കാഴ്ചയാണ് ഈ പുസ്തകം. കേരള നവോത്ഥാനചരിത്രത്തിന്റെ പുനര്‍വായനയ്‌ക്ക് ഉപകരിക്കുന്ന രചന.Write a review on this book!. Write Your Review about ഡോ പി പല്‍പ്പു ധര്‍മ്മബോധത്തില്‍ ജീവിച്ച കര്‍മ്മയോഗി Other InformationThis book has been viewed by users 3167 times